ഇതാണ് അവിടുത്തെ രീതി,ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന രാജ്യം,അതിന് വലിയ വിലനൽകേണ്ടി വരും: അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ച് തരൂർ
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് അന്തർദേശീയമാദ്ധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിന്റെ ...