Tag: Government of India

സുനാമി ബാധ: ടോംഗക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: സുനാമി സർവ്വനാശം വിതച്ചആഫ്രിക്കൻ രാജ്യമായ ടോംഗക്ക് ധനസഹായം പ്രക്യാപിച്ച് ഇന്ത്യ. രണ്ട് ലക്ഷം ഡോളറാണ് ഇന്ത്യയുടെ സഹായം. പുനരധിവാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണത്തിനുമായാണ് ഇന്ത്യയുടെ സഹായം. ...

കരസേന ഉപമേധാവിയായി ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെ നിയമിതനായി

ഡൽഹി: കരസേന ഉപമേധാവിയായി ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെയെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജനുവരി 31ന് നിലവിലെ കരസേന ഉപമേധാവി ലെഫ്റ്റ്നന്റ് ജനറൽ സി പി ...

കേന്ദ്രം പിടിമുറുക്കിയതോടെ മറച്ചു വെച്ച കൊവിഡ് മരണങ്ങൾ കൂട്ടത്തോടെ പുറത്ത് വന്നു; കണക്കുകളിലെ കേരള മോഡൽ നിലം പൊത്തി; കൊവിഡ് മരണ നിരക്കിൽ കേരളം രാജ്യത്ത് രണ്ടാമത്

തിരുവനന്തപുരം: കൊവിഡ് മരണങ്ങളുടെ കാര്യത്തിൽ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കേരളത്തിന്റെ കണക്കിലെ കളികൾ തവിട് പൊടിയായി. കേരളത്തിലെ കൊവിഡ് മരണങ്ങൾ അര ലക്ഷത്തിനടുത്ത് എത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ...

Breaking: കൈവിടില്ല; കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി തുടരും

ഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ തുടരാൻ ഇന്ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം ...

അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസും കേരളത്തിൽ; മുന്നറിയിപ്പുമായി കേന്ദ്രം

ഡൽഹി: അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിദ്ധ്യവും കേരളത്തിൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ...

‘ഒരു രാജ്യം, ഒറ്റ വാഹന രജിസ്ട്രേഷൻ‘; ഏകീകൃത സംവിധാനം ഭാരത് സീരീസിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പൊതുവായി ഉപയോഗിക്കാനാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷൻ സംവിധാനത്തിന് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. ബി എച്ച് അഥവാ ഭാരത് സീരീസ് എന്നാണ് ...

അഫ്ഗാനിസ്ഥാൻ വിഷയം; സർവകക്ഷി യോഗം ഇന്ന്, കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കും, നിർണ്ണായക തീരുമാനത്തിന് കാതോർത്ത് രാജ്യം

ഡൽഹി: അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ...

താലിബാൻ തടഞ്ഞു വെച്ച 150 ഇന്ത്യക്കാരെയും നിമിഷങ്ങൾക്കകം മോചിപ്പിച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: കബൂൾ വിമാനത്താവളത്തിൽ നിന്നും താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയ 150 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി കേന്ദ്ര സർക്കാർ. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ ...

ത്യാഗോജ്ജ്വല പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ; 98കാരനായ സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: തൊണ്ണൂറ്റിയെട്ട് വയസ്സുകാരനായ സ്വാതന്ത്ര്യ സമര സേനാനിക്ക് ആദരവുമായി കേന്ദ്ര സർക്കാർ. കൊൽക്കത്ത സ്വദേശിയായ ക്വിറ്റ് ഇന്ത്യ സമരഭടൻ കർത്തിക് ചന്ദ്ര ദത്തയെയാണ് കേന്ദ്ര സർക്കാർ ആദരിച്ചത്. ...

ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതി; പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ. ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന ഭരണഘടനാ ഭേദഗതിയെയാണ് പ്രതിപക്ഷം പിന്തുണയ്ക്കുന്നത്. ...

‘പെഗാസസ് ഹർജികൾ മാധ്യമ വാർത്തകളെ ആസ്പദമാക്കി മാത്രമുള്ളവ‘; കേസിൽ നിലവിൽ തെളിവുകളൊന്നും ഇല്ലെന്ന് സുപ്രീം കോടതി

ഡൽഹി: പെഗാസസ് കേസിൽ കപിൽ സിബലിനും സംഘത്തിനും സുപ്രീം കോടതിയിൽ തിരിച്ചടി. വാര്‍ത്താധിഷ്ടിതമായാണ് ഹര്‍ജികള്‍ വന്നതെന്നും കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി ...

‘പട്ടിക ജാതിക്കാർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പരിവർത്തിത ക്രൈസ്തവർക്ക് നൽകില്ല‘; പാർലമെന്റിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: പട്ടിക ജാതിക്കാർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പരിവർത്തിത ക്രൈസ്തവർക്ക് നൽകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ഹിന്ദു മതത്തിലോ സിഖ് മതത്തിലോ ബുദ്ധ മതത്തിലോ ...

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

ഡൽഹി: മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യൻ. ലോകത്തിലെ ...

മറ്റ് സംസ്ഥാനങ്ങളിൽ കുറയുമ്പോഴും കേരളത്തിൽ കൊവിഡ് കുതിച്ചുയരുന്നു; ശക്തമായ നിർദേശങ്ങളുമായി കേന്ദ്രം

ഡൽഹി: മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ശക്തമായ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. കേരളം ഉള്‍പ്പെടെയുള്ള 10 ...

രണ്ട് കിലോഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോൺ പറത്താൻ ലൈസൻസ് നിർബന്ധം, ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും; രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള കരട് മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള കരട് മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. അതിർത്തി മേഖലകളിൽ ഭീകരർ വ്യാപകമായി ഡ്രോൺ ഉപയോഗിച്ച് കടന്നു കയറ്റങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്. ...

പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ; അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കും, കുറ്റക്കാർക്ക് വൻ പിഴ ഉൾപ്പെടുത്തി മാർഗനിർദേശം പുറത്തിറക്കി

ഡൽഹി: പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ. അനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ പൊളിച്ച് നീക്കും. അനുമതിയില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി വന്‍പിഴ ചുമത്തുമെന്നും കേന്ദ്ര പരിസ്ഥിതി ...

ഏഴ് ജില്ലകളിൽ ടിപിആർ പത്തിന് മുകളിൽ; എത്രയും വേഗം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

ഡൽഹി: സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് കണക്കുകളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കോവിഡ് കേസുകൾ കുറയ്ക്കാൻ സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏഴു ...

‘രാഹുൽ ഗാന്ധിക്ക് വിവരമില്ല, അദ്ദേഹം ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെ അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നു‘; കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ...

സാധാരണക്കാർക്ക് ആശ്വാസം; കേന്ദ്ര സർക്കാർ നികുതി കുറച്ചു, എണ്ണവില കുറയും

ഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്ത് എണ്ണവില കുറഞ്ഞേക്കും. കേന്ദ്ര സർക്കാർ നികുതി കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഇത്. പാമോയിലിന്റെ തീരുവ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. അസംസ്‌കൃത പാമോയിലിന്റെ ...

കൊവിഡ് മരണങ്ങൾ; നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. കൊവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായ തീയതിയും യഥാർഥ കാരണവും ...

Page 1 of 3 1 2 3

Latest News