ഓഗസ്റ്റ് 21 മുതൽ സെപ്തംബർ 4 വരെയുള്ള തീയതികളിൽ യുജിസി-നെറ്റ് നടത്താനൊരുങ്ങി എൻടിഎ
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ ...