‘ശിർക്കാ’യതിനാൽ ഓണാഘോഷം വേണ്ടെന്ന ശബ്ദസന്ദേശം; അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ
സ്‌കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കൾക്ക് ശബ്ദസന്ദേശം അയച്ച അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്‌കൂളിലെ അദ്ധ്യാപിക ഖദീജയ്ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തിരുന്നു. ...