റെയിൽപാളത്തിൽ വച്ച് ഫോട്ടോഷൂട്ട്; അപ്രതീക്ഷിതമായി വണ്ടിയെത്തി; മറ്റു വഴികളില്ലാതെ ദമ്പതിമാർ ചെയ്തത് ..
രാജസ്ഥാൻ: പലതരത്തിലുള്ള കല്യാണ ഫോട്ടോഷൂട്ടുകൾ നമ്മൾ ഇപ്പോൾ കാണാറുണ്ട്. പരമാവധി വ്യത്യസ്തത കൊണ്ട് വരാൻ വേണ്ടിയും ശ്രദ്ധിക്കപ്പെടാനും വേണ്ടി എന്ത് ചെയ്യാനും പൊതുവെ ഇപ്പോൾ ആൾക്കാർക്ക് മടിയില്ല. ...