സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെയുണ്ടാകുന്നതാണ് പതിവ്: ഇബ്രാഹിംസഖാഫിയുടെ പരിഹാസത്തെ ന്യായീകരിച്ച് കാന്തപുരം
മണാലിയിലേക്ക് വിനോദയാത്രക്ക് പോയ നബീസുമ്മയ്ക്കെതിരായ ഇബ്രാഹിം സഖാഫിയുടെപ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾക്ക് യാത്രപോകാൻ ഭർത്താവ് അല്ലെങ്കിൽ സഹോദരനോ കൂടെയുണ്ടാകുന്നത് ഉചിതം എന്നാണ്കാന്തപുരത്തിന്റെ പ്രതികരണം. ...