ദേശീയ പുരസ്കാര നിറവിൽ മലയാള സിനിമ ; ഉർവശിക്കും വിജയരാഘവനും പുരസ്കാരം ; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം
ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം. ഷാരൂഖ് ...