Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

by Brave India Desk
Sep 8, 2026, 12:21 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

മാസപ്പടി വിവാദത്തിലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേടിലും ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളെ ഞെട്ടിച്ച് നിർണ്ണായക നിയമനടപടികൾ. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകി. ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ നിർണ്ണായക തെളിവുകളുടെ വിശദാംശങ്ങൾ സഹിതമാണ് ഡിജിപിക്ക് കൈമാറിയിട്ടുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇഡിയുടെ കർശന ആവശ്യം.

ഇതിന് മുൻപ് മറ്റൊരു കേസിൽ പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കനത്ത തിരിച്ചടിയായി കോടതി ഉത്തരവും നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ഇരുവരോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ. നസീറ ഉത്തരവിട്ടു.

Stories you may like

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ ബോഡി ഫ്രെയിം ; നിർമ്മാണം പൂർത്തിയായതായി റെയിൽവേ മന്ത്രി

അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് സമർപ്പിച്ച ഹർജി മുൻപ് കീഴ്ക്കോടതി തള്ളിയിരുന്നെങ്കിലും, ജില്ലാ കോടതിയിൽ നൽകിയ അപ്പീലിൽ ആരോപണങ്ങളിൽ പ്രാഥമികമായി വസ്തുതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇരുവിഷയങ്ങളും വൻ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags: Pinarayi VijayanOppostion leader Ramesh Chennithala
Share
Tweet
SendShare

Latest stories from this section

സൗദി അറേബ്യക്ക് നേരെ ഹൂത്തി ആക്രമണം; എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ തീപിടിത്തം, 73 പേർക്ക് പരിക്ക്

ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കെതിരെ ബോംബ് ഭീഷണി ; നിയമസഭാമന്ദിരം തകർക്കുമെന്നും സന്ദേശം

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

Latest News

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ ബോഡി ഫ്രെയിം ; നിർമ്മാണം പൂർത്തിയായതായി റെയിൽവേ മന്ത്രി

സൗദി അറേബ്യക്ക് നേരെ ഹൂത്തി ആക്രമണം; എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ തീപിടിത്തം, 73 പേർക്ക് പരിക്ക്

സൗദി അറേബ്യക്ക് നേരെ ഹൂത്തി ആക്രമണം; എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ തീപിടിത്തം, 73 പേർക്ക് പരിക്ക്

ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കെതിരെ ബോംബ് ഭീഷണി ; നിയമസഭാമന്ദിരം തകർക്കുമെന്നും സന്ദേശം

ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കെതിരെ ബോംബ് ഭീഷണി ; നിയമസഭാമന്ദിരം തകർക്കുമെന്നും സന്ദേശം

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology