BRICS summit

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഒന്നിച്ച് പ്രവർത്തിക്കണം; ബ്രിക്‌സിൽ ഉറച്ച ശബ്ദമായി നരേന്ദ്രമോദി

മോസ്‌കോ; ഭീകരവാദത്തിൽ ഇരട്ടതാപ്പിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ഗൗരവമായ വിഷയങ്ങളും പരസ്പരം ചർച്ച ചെയ്ത് ഒന്നിച്ച് തീർപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് വേദിയിലാണ് മോദിയുടെ ഈ ...

അതി നിർണായകം; പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും നാളെ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും

മോസ്‌കോ: ബുധനാഴ്ച റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം ...

റഷ്യൻ സൈന്യത്തിനൊപ്പം ഇനി 20 ഓളം ഇന്ത്യൻ പൗരന്മാർ മാത്രം; ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി 85 പേരെ മോചിപ്പിച്ച് റഷ്യ

മോസ്‌കോ ; റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ ...

റഷ്യ -യുക്രൈയ്ൻ സംഘർഷം ; പരിഹാരത്തിനായുള്ള മോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

മോസ്‌കോ : യുക്രൈയ്ൻ യുദ്ധത്തിന് പരിഹാരം കാണാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോൾ ഓരോ തവണയും അദ്ദേഹം ...

13-ാമത് ബ്രിക്‌സ് ഉച്ചകോടി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ

ഡല്‍ഹി: വ്യാഴാഴ്ച ഓണ്‍ലൈനായി നടക്കുന്ന 13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക ...

ബ്രിക്സ് മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കർ അടുത്തയാഴ്ച ബ്രസീലിലേക്ക്

ഡൽഹി: ജൂലൈ 25,26 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് മന്ത്രിതല യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. മെയ് മാസത്തിൽ ...

ബ്രിക്‌സ് ഉച്ചകോടിക്കായി മോദി ജോഹന്നസ്ബര്‍ഗില്‍: ചൈനയും റഷ്യയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും

പത്താമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, ...

ഡോവല്‍ തീര്‍ത്ത പാലത്തിലൂടെ നടന്ന് കൈകൊടുത്ത് മോദിയും ഷീന്‍ ജിന്‍ പിംങും. ഡോക് ലാം ആവര്‍ത്തിക്കില്ലെന്ന് ധാരണ

  ബെയ്ജിംഗ് : ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഡോക് ലാം തര്‍ക്കം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു കൂട്ടരും പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ...

തീവ്രവാദത്തിനെതിരായ ശബ്ദം വീണ്ടും ബ്രിക്‌സില്‍ ഉയര്‍ത്തി മോദി

ബീജിംഗ്: തീവ്രവാദം വീണ്ടും ബ്രിക്‌സ ഉച്ചകോടിയ്ക്കിടെ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ''എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ...

ഇന്ത്യയില്‍ എതിര്‍ത്തു, പക്ഷേ ചൈന സ്വന്തം നാട്ടില്‍ വഴങ്ങി, ബ്രിക്‌സില്‍ ഇന്ത്യ നേടിയത് തിളക്കമാര്‍ന്ന ജയം

ബ്രിക്‌സ് ഉച്ചകോടിയില്‍ പാക് ഭീകരവാദം ഇന്ത്യ ഉയര്‍ത്തിയാല്‍ ചൈന എന്ത് നടപടി സ്വീകരിക്കുമെന്ന് ലോകം ഉറ്റു നോക്കിയിരുന്നു. പതിവ് പോലെ പാക്കിസ്ഥാനെ ചൈനയ്ക്ക് പിന്തുണക്കാന്‍ കഴിയുമോ എന്നായിരുന്നു ...

ഡോക് ലാം സമവായത്തിന് പിറകെ മോദി ചൈനയിലേക്ക്

ഡല്‍ഹി: ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഡോക് ലാം വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനിന്ന 73 ദിവസംനീണ്ട സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെയാണ് വിദേശകാര്യ ...

ഇന്ത്യയോടുള്ള സമീപനം മയപ്പെടുത്താനൊരുങ്ങി ചൈന

ബീജിംഗ്: ദലൈലാമ വിവാദത്തില്‍ നിന്നും ശ്രദ്ധമാറ്റി ഇന്ത്യയോടുള്ള സമീപനം കൂടുതല്‍ മയപ്പെടുത്താനൊരുങ്ങി ചൈന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെ മൂന്നു കേന്ദ്ര മന്ത്രിമാര്‍ വരുന്ന ...

പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളെ തിരുകിക്കയറ്റി ബ്രിക്‌സിനെ വരുതിയിലാക്കാന്‍ ചൈനയുടെ നീക്കം

ഡല്‍ഹി: ബ്രിക്‌സിലേക്ക് പാക്കിസ്ഥാനടക്കമുള്ള സൗഹൃദ രാജ്യങ്ങളെ തിരുകിക്കയറ്റാന്‍ ചൈനയുടെ ശ്രമം. പാകിസ്ഥാന്‍, ശ്രീലങ്ക, മെക്‌സിക്കോ എന്നിവ അടക്കം തങ്ങളുമായി നല്ല സൗഹൃദമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സിനെ വരുതിയിലാക്കാനാണ് ...

റഷ്യയുമായി ഇന്ത്യ ഒപ്പിട്ട കരാറുകള്‍ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തും- പത്ത് കാര്യങ്ങള്‍

റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിനുമായി ഇന്ത്യ ഒപ്പിട്ട കരാറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ് പ്രത്യേകിച്ചും പ്രതിരോധരംഗത്തെ കരാറുകള്‍. ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമായ 'എസ് 400 ട്രയംഫ്' ഉള്‍പ്പെടെ ...

”ഭീകരവാദത്തിന്റെ മാതൃത്വം പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്….”; ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പനാജി: ഭീകരവാദത്തിന്റെ മാതൃത്വം പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്. ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീകരത കാരണമാകുമെന്നും ഭീകരവാദത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ...

ഭീകരതയുടെ കാര്യത്തില്‍ ഭിന്നനിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനയോട് ഇന്ത്യ

പനാജി: ഭീകരതയുടെ കാര്യത്തില്‍ ഭിന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ...

സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും; പുതിയ രണ്ടു മിത്രങ്ങളെക്കാള്‍ നല്ലത് പഴയ ഒരു മിത്രമെന്ന് ബ്രിക്‌സ ഉച്ചകോടിയില്‍ പ്രധാനമന്ത്രി

പനാജി: രണ്ട് സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. 39,000 കോടി രൂപയുടെ എസ്.400 ട്രംയംഫ് വ്യോമ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങുന്നതാണ് ഇതിലെ പ്രധാന ...

കനത്ത സുരക്ഷയില്‍ ഗോവ; ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും

പനജി: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കമാവും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുടെ എട്ടാമത്തെ ഉച്ചകോടിയാണിത്. രണ്ടുദിവസം നീളുന്ന ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ...

തീവ്രവാദത്തെ പിന്തുണക്കുന്ന പാക് നിലപാട് ബ്രിക്‌സ് ഉച്ചകോടിയില്‍ മുഖ്യ വിഷയമായി ഉന്നയിക്കാന്‍ ഇന്ത്യ

ഡല്‍ഹി: തീവ്രവാദത്തെ പിന്തുണക്കുന്ന പാക് നിലപാട് ഗോവയില്‍ ഇന്നാരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ ഉന്നയിക്കാന്‍ സാധ്യത. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ...

ബ്രിക്‌സ് ഉച്ചകോടി ചിഹ്നം താമര, പരാതിയുമായി കോണ്‍ഗ്രസ്. കളിയാക്കി ബിജെപി

ഡല്‍ഹി: ഗോവയില്‍ നടക്കാനിരിക്കുന്ന എട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ചിഹ്നമായി താമര ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം. ചിഹ്നം തെരഞ്ഞെടുത്തതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് രാജ്യസഭാഗമായ ശാന്താറാം നായിക്ക് ആരോപിച്ചു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist