കോഹ്ലി രോഹിത് ആരാധകർക്ക് ആവേശ വാർത്ത, സൂപ്പർതാരങ്ങളെ ഉടനെ ഇന്ത്യൻ ജേഴ്സിയിൽ കാണാം; പര്യടനത്തിനായി ആ രാജ്യത്തേക്ക്
വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും ആരാധകർ കുറച്ചു നാളുകളായി നിരാശരായിരുന്നു. ടി 20 യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സൂപ്പർതാരങ്ങളെ ആകെ കാണാൻ ഇനി ...