jyotiraditya scindia

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ;പ്രധാനമന്ത്രി ഭാവി തലമുറകൾക്ക് അടിത്തറയിടുന്നു; ജ്യോതിരാദിത്യ സിന്ധ്യ

ഒരു  രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവി തലമുറകൾക്ക് അടിത്തറയിടുകയാണ്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനാണ് ...

വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല; രാഹുൽ ഗാന്ധിയുടെ ലേഖനത്തെ അപലപിച്ച് രാജകുംടുംബങ്ങളിലെ നേതാക്കൾ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലേഖനത്തെ അപലപിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ള രാജകുടുംബങ്ങളിലെ നേതാക്കൾ. വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം ...

മൂന്ന് വർഷത്തിനകം ബുള്ളറ്റ് ട്രെയിൻ; ഡിസംബർ അവസാനത്തോടെ അയോദ്ധ്യ വിമാനത്താവളം: സ്വപ്നപദ്ധതികൾ ​വൈകാതെ സാധ്യമാകും: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഇന്ത്യ​യുടെ സ്വപ്ന പദ്ധതിയായ അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമാണം ഈ മാസം അ‌വസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബുള്ളറ്റ് ​ട്രെയിൻ പദ്ധതിയുടെ ആദ്യ ഭാഗം മൂന്ന് ...

ജ്യോതിരാദിത്യ സിന്ധ്യ വിശ്വാസവഞ്ചകൻ ; ഇപ്പോൾ കൂടെയില്ലാത്തത് ആശ്വാസം; അധിക്ഷേപവുമായി ദിഗ്‌വിജയ സിംഗ്

ഭോപ്പാൽ : ജ്യോതിരാദിത്യ സിന്ധ്യയെ വിശ്വാസവഞ്ചകൻ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗ്. മധ്യപ്രദേശിൽ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി ...

പാഠം പഠിപ്പിക്കും മുൻപ് സ്വയം കണ്ണാടിയിൽ നോക്കണം; പാർട്ട് ടൈം ലീഡറായ പ്രിയങ്കയ്ക്ക് എന്തറിയാം; ബോഡി ഷെയിമിംഗിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പാഠം പഠിപ്പിക്കും മുൻപ് സ്വയം കണ്ണാടിയിൽ നോക്കണമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കഴിവിനെ ഉയരത്തിനൊത്ത് ...

രാഹുലിന്റേത് ‘സ്നേഹത്തിന്റെ കടയല്ല’, വെറുപ്പിന്റെ കട;കോൺഗ്രസിനെതിരെ പരിഹാസവുമായി ജ്യോതിരാദിത്യ സിന്ധ്യ

ഗുണ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ കടയാണെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.കൊള്ളനടത്താൻ വേണ്ടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നതെന്നും ജനങ്ങൾക്ക് ആവശ്യമായ വികസനങ്ങൾ ...

കോൺഗ്രസിന്റേത് രാജ്യദ്രോഹിയുടെ പ്രത്യയശാസ്ത്രം; സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് , സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു;കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുലും കോൺഗ്രസും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌ന പരിഹാരങ്ങൾ ജനാധിപത്യത്തിനായുള്ള പോരാട്ടമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...

മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോ​ഗമിക്കുന്നു; കരുത്ത് കാട്ടി ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോ​ഗമിക്കുകയാണ്. 15 ഇടത്തു ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് 6 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി ...

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും കമൽനാഥിനെ ഒഴിവാക്കണം : സോണിയ ഗാന്ധിക്ക് കത്തെഴുതി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി : കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളിൽ നിന്നും കമൽനാഥിനെ അടിയന്തരമായി ഒഴിവാക്കണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ...

“തനിക്കു സ്വന്തമായുള്ളത് രാജകുടുംബത്തിലെ 300 വർഷം പഴക്കമുള്ള സ്വത്തുക്കൾ” : കോൺഗ്രസിന്റെ സ്വത്തുവിവരങ്ങൾ തിരിച്ചു ചോദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ഗ്വാളിയോർ : തനിക്ക് ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് കടുത്ത മറുപടി നൽകി ജ്യോതിരാദിത്യ സിന്ധ്യ. തന്റെ കുടുംബത്തിന്റെ 300 വർഷമായുള്ള സ്വത്തുക്കൾ മാത്രമാണ് താൻ സ്വന്തമാക്കിയിട്ടുള്ളതെന്നും ...

‘സത്യം ഒരുവട്ടം കൂടി വിജയിച്ചു’; കമല്‍നാഥിന്റെ രാജിയിൽ ജ്യോതിരാദിത്യ സിന്ധ്യ

ഭോപാൽ: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് മധ്യപ്രദേശിന്റെ വിജയമാണെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. സുപ്രീംകോടതി വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിശ്ചയിച്ച സമയപരിധി പൂര്‍ത്തിയാകുന്നതിന് ...

കർണാടക പൊലീസിന് നേരെ ആക്രമണം അഴിച്ചു വിട്ട് മധ്യപ്രദേശ് മന്ത്രിമാർ: യെദ്യൂരപ്പയോട് സഹായം ആവശ്യപ്പെട്ട് സിന്ധ്യക്കൊപ്പം രാജിവെച്ച എംഎല്‍എമാർ

കർണാടക പൊലീസിന് നേരെ മധ്യപ്രദേശിൽ നിന്നെത്തിയ മന്ത്രിമാരുടെ ആക്രമണം. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവെച്ച എംഎല്‍എമാരെ ഭീഷണിപ്പെടുത്താനെത്തിയ മന്ത്രിമാരാണ് പൊലീസിനെ ആക്രമിച്ചത്. എംഎല്‍എമാര്‍ താമസിച്ച ഹോട്ടലിന്റെ മുന്നില്‍ വെച്ച് ...

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ ആക്രമണം; ‘പിന്നില്‍ കോണ്‍ഗ്രസ്’, ആക്രമണം നടത്തിയവര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ ആക്രമണം. ഭോപ്പാല്‍ കമല പാര്‍ക്കിന് സമീപം ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സിന്ധ്യക്ക് നേരെ കരിങ്കൊടി കാട്ടിയ സംഘം ...

‘സിന്ധ്യാ ജിയെ കണ്ടു, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് മധ്യപ്രദേശിൽ ബിജെപിയ്ക്ക് ശക്തിയേകും’: ജ്യോതിരാദിത്യ സിന്ധ്യയെ സ്വാഗതം ചെയ്ത് അമിത് ഷാ

ഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'സിന്ധ്യാ ജിയെ കണ്ടു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാനുള്ള ...

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു : ഹാർദ്ദവ സ്വീകരണം നൽകി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ

വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആണ് സിന്ധ്യ പാർട്ടിയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ബിജെപി ദേശീയ അധ്യക്ഷൻ ...

“രാഹുൽ ഗാന്ധിയുമായി സംസാരിക്കാൻ സിന്ധ്യ മാസങ്ങളോളം ശ്രമിച്ചിരുന്നു” : പാർട്ടിയിൽ യുവാക്കളായ നേതാക്കളുടെ വീക്ഷണങ്ങളും പദ്ധതികളും ഒതുക്കപ്പെടുന്നുവെന്ന് മുൻ ത്രിപുര കോൺഗ്രസ് അധ്യക്ഷൻ

രാഹുൽ ഗാന്ധിയുമായി പ്രശ്നങ്ങൾ സംസാരിക്കുവാൻ ജ്യോതിരാദിത്യ സിന്ധ്യ പരമാവധി ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത ബന്ധവും ത്രിപുര മുൻ പിസിസി പ്രസിഡണ്ടുമായ പ്രദ്യോത് ദേബ് ബർമയാണ് ...

ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും: മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് സിന്ധ്യക്കെന്ന് സൂചന

ഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റി വച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി ...

“കോൺഗ്രസ് സർക്കാർ ഭൂരിപക്ഷം തെളിയിച്ച് കാലാവധി പൂർത്തിയാക്കും” ; രാജിവെക്കാൻ ഉദ്ദേശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കുക തന്നെ ചെയ്യും,രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്  വെളിപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ കമൽനാഥ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക ...

‘സിന്ധ്യയുടെ തീരുമാനത്തില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്, ഇതാണ് യഥാർത്ഥ ഘർവാപ്പസി’: ജ്യോതിരാദിത്യ സിന്ധ്യയെ അഭിനന്ദിച്ച് അമ്മായിയും ബിജെപി നേതാവുമായ യശോദരാജ സിന്ധ്യ

കോൺ​ഗ്രസിൽ നിന്ന് രാജി വെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അഭിനന്ദിച്ച് സിന്ധ്യയുടെ അമ്മായിയും ബിജെപി നേതാവുമായ യശോദരാജ സിന്ധ്യ. സിന്ധ്യയുടെ രാഷ്ട്രീയ ചുവടുമാറ്റത്തിനെ ഘര്‍ വാപ്പസി എന്ന് അഭിസംബോധന ...

“കോൺഗ്രസിൽ നിന്നു കൊണ്ട് ഇനി ജനസേവനം സാധ്യമല്ല!” : നന്ദിയോടെ വിട പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസ് പാർട്ടിയിൽ നിന്നും വിടപറഞ്ഞു കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച സിന്ധ്യ, സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist