മമ്മൂട്ടിക്ക് ആ സീൻ കണ്ടിട്ട് കരച്ചിലടക്കാനായില്ല, സെറ്റ് മുഴുവൻ ഞെട്ടിപ്പോയ ആ രംഗത്തിന് പിന്നിൽ മറ്റൊരു കഥയുണ്ട്: ഭീമൻ രഘു
മമ്മൂട്ടി, ലാലു അലക്സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് മൃഗയ. മമ്മൂട്ടി, ഒരു നായാട്ടുകാരനായി വേഷമിട്ട ഈ ...













