എന്റെ മനക്കലേക്ക് സ്വാഗതം, മൈക്കൽ വോണിനെ ട്രോളിയ ഇന്ത്യൻ സൂപ്പർതാരത്തെ അഭിനന്ദിച്ച് വസീം ജാഫർ; പോസ്റ്റ് നോക്കാം
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്കിടെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫറും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും നടത്തുന്ന രസകരമായ സോഷ്യൽ മീഡിയ വാഗ്വാദം ആരാധകരെ സന്തോഷിപ്പിക്കാറും രസിപ്പിക്കാറുമുണ്ട്. ...