Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

by Brave India Desk
Oct 17, 2026, 02:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിവാദമായ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായപിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. തപാൽ മാർഗ്ഗംഅയക്കുന്നതിന് പകരമായി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലെത്തി ഇഡിഉദ്യോഗസ്ഥർ സമൻസ് വീടിന്റെ ചുമരിൽ പതിക്കുകയായിരുന്നു. വരുന്ന വെള്ളിയാഴ്ച ചോദ്യംചെയ്യലിനായി കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

 

Stories you may like

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണംഅതിവേഗത്തിലാക്കിക്കൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ ഈ നടപടി. ഇഡി സംഘംതിരുവനന്തപുരത്തെ വസതിയിൽ എത്തുമ്പോൾ പിണറായി വിജയനും ഭാര്യയും മകളും വീടിലുണ്ടായിരുന്നില്ല. പിണറായി നിലവിൽ കണ്ണൂരിലാണുള്ളത്. സമൻസ് നേരിട്ടെത്തി വീടിന്റെചുമരിൽ പതിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളപ്രമുഖ സി.പി.എം നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ വസതിയിലെത്തി സ്ഥിതിഗതികൾവിലയിരുത്തി.

 

വെള്ളിയാഴ്ച ഹാജരായേക്കില്ലെന്ന് സൂചന

ഇഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിന്ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതും, സുപ്രീംകോടതിയിൽ കേസിന്റെ വാദം വരാനിരിക്കുന്നതും ചൂണ്ടിക്കാട്ടിഅദ്ദേഹം ഇഡിക്ക് മറുപടി നൽകിയേക്കും.

 

നിയമസഭാ സമ്മേളനം ഈ മാസം 29 വരെ നീളുന്നതിനാൽ പ്രതിപക്ഷ നേതാവിന് സഭയിൽപങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടാനാണ് തീരുമാനം. കൂടാതെ, ഹൈക്കോടതി വിധികളുംഎഫ്ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയും പിണറായിചൂണ്ടിക്കാണിക്കും. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന്അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവധിയായതിനാൽ 26 വരെ കേസ് ലിസ്റ്റ് ചെയ്തിട്ടില്ല. പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. 23-ന്ഹാജരാകാതിരിക്കുകയും 26-ന് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുകയും ചെയ്താൽഇഡിയുടെ പെട്ടട്ടുള്ള ചോദ്യം ചെയ്യലിൽ നിന്ന് തത്ക്കാലം ഒഴിവാകാമെന്നാണ് നിയമവിദഗ്ധരുടെവിലയിരുത്തൽ.

 

അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസി

സിഎംആർഎല്ലിൽ നിന്ന് പ്രതിമാസ പണമിടപാടിലൂടെ വീണയുടെ കമ്പനി 3.28 കോടി രൂപകൈപ്പറ്റിയെന്ന കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി പുതിയ ഇസിഐആർരജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ തുക അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ളകൈക്കൂലിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ്ഇഡിയും അന്വേഷണം ശക്തമാക്കിയത്. കേസിൽ ടി. വീണ ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയുംവരുന്ന ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഹവാല ഇടപാടതുമായിബന്ധപ്പെട്ട് മറ്റൊരു പ്രതിയായ മുഹമ്മദ് റിയാസിനെതിരെയുള്ള ഇസിഐആർ അന്വേഷണവുംപുരോഗമിക്കുകയാണ്.

Tags: pinarai vijayanED
Share
Tweet
Send
Share

Latest stories from this section

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

Latest News

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies