എന്തുകൊണ്ട് സഞ്ജു- ജഡേജ ഡീൽ ഔദ്യോഗികമായി സ്ഥിതീകരിക്കുന്നില്ല, എല്ലാത്തിനും കാരണം ആ താരം; രാജസ്ഥാന് സംഭവിച്ചത് ഇങ്ങനെ
ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിലുള്ള രവീന്ദ്ര ജഡേജ-സഞ്ജു സാംസൺ സ്വാപ്പ് ഡീൽ പ്രതിസന്ധിയിൽ. ഇരുടീമുകളും കരാർ ഇതുവരെ ഔദ്യോഗികമായി ഇന്ത്യൻ ക്രിക്കറ്റ് ...








