എന്റെ വിവാഹം തകർത്തത് ജാവേദ് മിയാൻദാദ്, റീന ദത്തയുമായുള്ള ആദ്യ വിവാഹം പാകിസ്ഥാൻ ക്രിക്കറ്റ് താരം തകർത്തുവെന്ന് വെളിപ്പെടുത്തി ആമിർ ഖാൻ; സംഭവം ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും പ്രശസ്ത നടന്മാരിൽ ഒരാളായ ആമിർ ഖാൻ, റീന ദത്തയുമായുള്ള തന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് പുറംലോകത്തിന് അധികമൊന്നും അറിയാൻ സാധ്യത ഇല്ലാത്ത ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ...