ഡല്‍ഹി: ഗാര്‍ഹീകാവശ്യത്തിനുള്ള പാചകവാതക വില യില്‍ 18 രൂപ കൂടി. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന് 20 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഗാര്‍ഹിക സിലിണ്ടറിന് 541.50 രൂപയാണ് പുതിയ വില.
മണ്ണെണ്ണക്ക് ലിറ്ററിന് മൂന്നു രൂപയും വ്യോമയാന ഇന്ധനത്തിന്റെ വിലയില്‍ 1.5 ശതമാനവും വിലയില്‍ വര്‍ദ്ധനവ് വരുത്തി. എല്ലാ മാസവും വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ സിലിണ്ടര്‍ വില കൂട്ടിയത്.
Discussion about this post