അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിനെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടോ ചോദ്യത്തില്‍ നിന്ന് കനയ്യകുമാര്‍ ഒഴിവായി.
വിഷയത്തില്‍ പ്രതിതകരിക്കാന് ആരും തന്നെ ചുമതലപ്പെടുത്തിയിട്ടില്ല എന്ന രീതിയിലായിരുന്നു കനയ്യയുടെ പ്രതികരണം.
അതേസമയം മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന കനയ്യകുമാറിനെ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് തടയുന്നതരാണ് എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസിനെതിരെ പ്രതികരിക്കില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് എതിരാളികള്‍ ആരോപിക്കുന്നു.
വീഡിയൊ-
He is not authorized to speak against #AugustaWestland. One can easily understand why !! pic.twitter.com/l6fhHsaqB3
— Vivek Shetty (@vivekshettym) May 2, 2016
Discussion about this post