Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ബിജെപി വരുമ്പോള്‍ പിന്നിലാവുന്നത് സിപിഎം :ബിജെപി രണ്ടാംസ്ഥാനത്ത് വന്ന മണ്ഡലങ്ങളില്‍ കൂടുതലും മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത് എല്‍ഡിഎഫ്

by Brave India Desk
May 20, 2016, 12:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

BJP-CPMബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഏഴ് മണ്ഡലങ്ങളില്‍ നാലിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സിപിഎം. വട്ടിയൂര്‍ക്കാവ് , പാലക്കാട്. മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നി മണ്ഡലങ്ങളില്‍ സിപിഎം മൂന്നാം സ്ഥാനത്തായപ്പോള്‍ യുഡിഎഫ് വിജയിച്ചു. മിക്കയിടത്തും വോട്ട് ഷെയറിംഗിലും സിപിഎമ്മിന് കുറവുണ്ടായിട്ടുണ്ട്. കഴക്കൂട്ടം, മലമ്പുഴ, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നാംസ്ഥാനത്തേക്ക് പോയി. ബിജെപിയ്ക്ക് വോട്ട് മറിച്ചത് നേമത്ത് മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസാണെന്നാണ് സിപിഎം വാദം. എന്നാല്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇടത് സ്ഥാനാര്‍ത്ഥി പിടിച്ചത് 21 ആയിരം വോട്ടുകള്‍ മാത്രമാണെന്നതും ശ്രദ്ധേയം.

Stories you may like

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ബിജെപി രണ്ടാംസ്ഥാനത്തും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തും എത്തിയ മണ്ഡലങ്ങള്‍-

1-വട്ടിയൂര്‍ക്കാവ്-

ഭൂരിപക്ഷം – 7622

കെ. മുരളീധരന്‍-കോണ്‍ഗ്രസ്-വോട്ട്: 51322

കുമ്മനം രാജശേഖരന്‍-ബിജെപി- വോട്ട്: 43700

ഡോ. ടി.എന്‍. സീമ- സിപിഎം-വോട്ട്: 40441

2-പാലക്കാട്

ഭൂരിപക്ഷം- 17483ഷാഫി പറമ്പില്‍-കോണ്‍ഗ്രസ്-വോട്ട്: 57559
ശോഭാ സുരേന്ദ്രന്‍-ബിജെപി-വോട്ട്: 40076
എന്‍.എന്‍. കൃഷ്ണദാസ്-സിപിഎം- വോട്ട്: 38675

3-മഞ്ചേശ്വരം

ഭൂരിപക്ഷം – 89
പി.ബി.അബ്ദുള്‍ റസാഖ-്മുസ്‌ലിം ലീഗ്-വോട്ട്: 56870
കെ.സുരേന്ദ്രന്‍-ബിജെപി-വോട്ട്: 56781
സി.എച്ച്.കുഞ്ഞമ്പു-സിപിഎം-വോട്ട്: 42565

4-കാസര്‍ഗോഡ്

ഭൂരിപക്ഷം- 8607
എന്‍.എ.നെല്ലിക്കുന്ന-്മുസ്‌ലിം ലീഗ്‌വോട്ട്: 64727

രവീശ തന്ത്രി കുണ്ടാര്‍-ബിജെപി-വോട്ട്: 56120
ഡോ. എ.എ.അമീന്‍-എല്‍ഡിഎഫ്-വോട്ട്: 21615
ബിജെപി രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാംസ്ഥാനത്തും വന്ന മണ്ഡലങ്ങള്‍
1-ചാത്തന്നൂര്‍-
ജി.എസ്. ജയലാല്‍-സി.പി.ഐ വോട്ട്: 67606
പി.ബി.ഗോപകുമാര്‍-ബിജെപി-വോട്ട്: 33199
ഡോ. ശൂരനാട് രാജശേഖരന്‍ -യുഡിഎഫ്- വോട്ട്: 30139

2-മലമ്പുഴ
ഭൂരിപക്ഷം- 27142
വി.എസ്. അച്യുതാനന്ദന്‍-സി.പി.എം.-വോട്ട്: 73299
സി. കൃഷ്ണകുമാര്‍-ബിജെപി-വോട്ട്: 46157
വി.എസ്. ജോയ്-കോണ്‍ഗ്രസ്- വോട്ട്: 35333
3-കഴക്കൂട്ടം
ഭൂരിപക്ഷം – 7347
കടകംപള്ളി സുരേന്ദ്രന്‍-സി.പി.എം.വോട്ട്: 50079
വി. മുരളീധരന്‍-ബിജെപി-വോട്ട്: 42732
എം.എ. വാഹിദ് -കോണ്‍ഗ്രസ്- 38602

തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവാണ് രണ്ടാം സ്ഥാനത്ത് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്തിനേക്കാള്‍ 805 വോട്ടാണ് കൂടുതല്‍ നേടിയത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ വി.എസ് ശിവകുമാറാണ് ജയിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ മറ്റുള്ള മൂന്ന് മണ്ഡലങ്ങളിലും സിപിഎം വിജയിച്ചയിടത്താണ് ബിജെപി ശക്തമായ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പാലക്കാട് ജില്ലയിലാകട്ടെ 12 ല്‍ 9 സീറ്റും നേടി മുന്നിട്ട് നില്‍ക്കുന്നതിനിടെയാണ് പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലും സിപിഎം മേധാവിത്വം പ്രകടമായിരുന്നു.

Tags: bjp keralacpm kerala
ShareTweetSendShare

Latest stories from this section

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies