കുമ്മനം ആറന്മുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ; 2026 നിയമസഭാ പോരാട്ടത്തിന് ബിജെപി സജ്ജം; രണ്ടാം ഘട്ട പട്ടികയിൽ പ്രമുഖ പേരുകൾ
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ ...


























