cpm kerala

കാഫിർ പരാമർശം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി; ഫേസ്ബുക്കിനെയും പ്രതി ചേർത്തു

കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. കേസിൽ അന്വേഷണം അകാരണമായി വൈകിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് തുറന്നടിച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന ...

കണ്ണൂർ ജില്ലയിലെ സിപിഎമ്മിൻ്റെ ഉൾപാർട്ടി പ്രശ്നങ്ങൾ വിരൽചൂണ്ടുന്നത് തെളിയാത്ത സ്വർണ്ണക്കടത്ത് കേസുകളിലേക്കെന്ന് കെ. സുരേന്ദ്രൻ; പോലീസ് ശ്രമിക്കുന്നത് ലഹരിമാഫിയകൾക്ക് നേതൃത്വം നൽകുന്ന സിപിഎം നേതാക്കളെ രക്ഷിക്കാൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ അവരുടെ ജീർണത അനിവാര്യമായ തകർച്ച ഏറ്റുവാങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് രാഷ്ട്രീയ എതിരാളികളെ ...

എസ്ഡിപിഐ-സിപിഎം സംഘര്‍ഷത്തിലെ സിപിഎം ‘ഡമ്മി പ്രതിയുടെ മരണം ദുരൂഹമെന്ന് ഭാര്യ: അന്വേഷണത്തിന് പാര്‍ട്ടി മുന്‍കൈ എടുക്കുന്നില്ലെന്ന് ആരോപണം, ‘ജയിലില്‍ പോയത് നേതാക്കളും ശിക്ഷ അനുഭവിക്കണമെന്ന കമ്മറ്റി തീരുമാനത്തിന്റെ ഭാഗമായി’

തിരുവനന്തപുരം: എസ്ഡിപിഐ-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന കാട്ടാക്കടയിലെ ഡിവൈഎഫ്‌ഐ നേതാവ് ചന്ദ്രമോഹന്റെ അപകട മരണത്തില്‍ ദൂരൂഹതയാരോപിച്ച് ഭാര്യ രംഗത്തെത്തി. ജയിലില്‍ നിന്നിറങ്ങിയ ശേഷമായിരുന്നു വാഹനാപകടത്തില്‍ മരിച്ച നിലയില്‍ ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് : ബിനോയ് കോടിയേരിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് പ്രധാന അജണ്ട. ബിനോയ് കോടിയേരി ...

‘ചുവന്ന കുപ്പായമിട്ട ക്രിസ്തു’സിപിഎം സമ്മേളന ബോര്‍ഡില്‍ മാര്‍ക്‌സിനൊപ്പം ക്രിസ്തുവും, മത്തായിയുടെ സുവിശേഷവും

കോട്ടയം: സിപിഎം ജില്ലാ സമ്മേളനപ്രചാരണത്തിന് സ്ഥാപിച്ച ഫഌ്‌സ് ബോര്‍ഡില്‍ ചുവന്ന കുപ്പായമിട്ട യേശുക്രിസ്തുവിന്റെ ചിത്രം. ഒപ്പം വിശുദ്ധ മത്തായായിടെ സുവിശേഷ ഭാഗവും ഫ്‌ലക്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്. 'അധ്വാനിക്കുന്നവരും ഭാരം ...

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി, പാര്‍ട്ടി വിടുന്നുവെന്ന് മുതിര്‍ന്ന നേതാവ് ടി.കെ പളനി

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎമ്മിനകത്തെ വിഭാഗീയത പരസ്യമായ പൊട്ടിത്തെറിയിലേക്ക്. കഞ്ഞിക്കുഴിയില്‍ അതൃപ്തിയെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. നേതൃത്വത്തിന്റെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.പളനിയാണ് ...

‘ജയരാജ പൂജ’ വിടാതെ സഖാക്കള്‍: കാസര്‍ഗോഡ് ഉയര്‍ത്തിയത് പി ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട്,സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളി

കാസര്‍ഗോഡ്: വ്യക്തി പൂജാ വിവാദത്തിനിടെ കാസര്‍ഗോട്ട് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി സഖാക്കളുടെ വെല്ലുവിളി. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗമിച്ച് കാസര്‍ഗോഡ് മുള്ളേരിയ ...

സിപിഎം രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരനും ബിജെപിയില്‍, ബിജെപിയുടെ തിരിച്ചടിയില്‍ നാണം കെട്ട് കണ്ണൂര്‍ സിപിഎം

സി.പി.ഐ.എം. രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരന്‍ കേളോത്ത് ബാലന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പവിത്രന്റെ രക്തസാക്ഷി ദിനാചരണം നടക്കുന്ന സമയത്ത് ബാലന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ...

‘ക്ഷേത്രത്തില്‍ പോകാമോ സഖാവെ..?’ ഭക്തിയിലും വിശ്വാസത്തിലും ‘കുരുങ്ങി’ സിപിഎം ബ്രാഞ്ച് തല ചര്‍ച്ചകള്‍, ‘രഹസ്യമായി മദ്യവും, പരസ്യമായി ഭക്തിയുമാകാം’

  സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലെ ചര്‍ച്ചകളില്‍ കീറാ മുട്ടിയായത് 'ഭക്തിയും വിശ്വാസവും' പാര്‍ട്ടി അംഗങ്ങള്‍ക്ക് ദൈവവിശ്വാസമാകാമോ തുടങ്ങിയ ചോദ്യങ്ങളില്‍ കീഴ് ഘടകങ്ങളില്‍ ചര്‍ച്ച നടന്നു. മന്ത്രി കടകംപള്ളി ...

പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു, മന്ത്രി ഭര്‍ത്താവിനെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് സിപിഎം കേന്ദ്രനേതൃത്വം

ഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്‌കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ...

പിണറായി മദ്യപിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷോപ്പ് കിട്ടുമെന്ന് പറഞ്ഞ വൈദികനെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി’ ”മോദി യൂറോപ്പില്‍ ബീഫ് കഴിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ജനാധിപത്യം”. സിപിഎം നയത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ-വീഡിയൊ

കഴിഞ്ഞ ദിവസം ബാര്‍ തുറക്കുന്ന വിഷയത്തില്‍ മാതൃഭൂമി ന്യൂസ് നടത്തിയ ചര്‍ച്ചയിലാണ് പിണറായി വിജയന്‍ മദ്യപിക്കുന്ന ദൃശ്യം വേണമെങ്കിലും ഉണ്ടാക്കാനാകും എന്ന് പറഞ്ഞ ക്രൈസ്തവ പുരോഹിതനെ സിപിഎം ...

‘ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ’ വിശദീകരണം തേടി പാര്‍ട്ടി ജില്ലാ ഘടകം

ആര്‍എസ്എസ് സംഘടിപ്പിച്ച പുസ്തകവിതരണോദ്ഘാടനം ഉദ്ഘാടനം ചെയ്തത് സിപിഎം എംഎല്‍എ. ഇരിങ്ങാലക്കുട എംഎല്‍എയും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു അരുണ്‍ മാസ്റ്ററാണ് സിപിഎം നേതാക്കളെ വെട്ടിലാക്കി ...

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതി വെറുതെ വിട്ട സിപിഐഎം ജില്ലാക്കമ്മിറ്റി അംഗത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

കുന്നംകുളം. പെരുമ്പിലാവ്‌ ഒറ്റപിലാവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐ എം കുന്നംകുളം മുന്‍ ഏരിയാ സെക്രട്ടറി എം ബാലാജി ഉള്‍പടേയുള്ളവരെ ശിക്ഷിച്ച സെഷന്‍ കോടതി വിധി സുപ്രീം ...

എന്‍ പ്രഭാകരന്റെ ‘തീയ്യൂര്‍ രേഖകളുടെ’ നാടകാവിഷ്‌ക്കാരം കാണാന്‍ സിപിഎം വിലക്ക്, വിലക്ക് എന്തിനെന്നറിയില്ലെന്ന് ഇടതുസഹയാത്രികനായ കഥാകാരന്‍

സാഹിത്യകാരന്‍ എന്‍ പ്രഭാകരന്റെ തീയ്യൂര്‍ 'രേഖകള്‍' എന്ന നോവലിന്റെ നാടകാവിഷ്‌ക്കാരം കാണുന്നതിന് അണികളെ സിപിഎം വിലക്കിയത് വിവാദമായി. നാദാപുരം പുറമേരിയില്‍ എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗം കെ ...

ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായിരുന്ന നേതാവിന് മനുഷ്യചങ്ങലയുടെ സംഘാടന ചുമതല: സക്കീര്‍ ഹുസൈന് ചുമതല നല്‍കിയിതില്‍ കളമശ്ശേരി ഏരിയാ കമ്മറ്റിയില്‍ ഭിന്നത

കൊച്ചി: വ്യവസായിയെ തട്ടികൊണ്ടു പോയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന സിപിഎം നേതാവ് സക്കീര്‍ ഹുസൈന് മനുഷ്യചങ്ങളയുടെ സംഘാടന ചമതല. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ 29ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ ...

പോലിസിനെ ചൊല്ലിയുള്ള പോര് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

  തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിലവില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് ...

മാവോയിസം എതിര്‍ക്കപ്പെടണമെന്ന് പി ജയരാജന്‍ : ആകാശത്തെ സ്വപ്‌നജീവികളെന്ന് ബിനോയ് വിശ്വത്തിന് വിമര്‍ശനം

തിരുവനന്തപുരം: ര്‍ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരായി സംസാരിക്കുകയും നിലമ്പൂരില്‍ കൊല്ലപ്പെട്ട് മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോവുകയും ചെയ്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തെ വിമര്‍ശിച്ച് സിപിഎം ...

പോലിസ് വല വിരിച്ചിട്ടും കുടുങ്ങാത്ത സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസിലെത്തി: ഉടന്‍ കീഴടങ്ങുമെന്ന് സൂചന

  കൊച്ചി : പോലിസ് സംസ്ഥാനത്തും സംസ്ഥാനത്തിനും പുറത്തും വല വിരിച്ചിട്ടും കുടുങ്ങാതിരുന്ന ഒളിലുള്ള സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസിലെത്തിയതായി സൂചന. കളമശ്ശേരി ഏരിയാ ...

‘കേസ് പോലിസിനെ അറിയിക്കാതെ പരിഹരിക്കാം’-സക്കീര്‍ ഹുസൈനെതിരായ കേസ് പാര്‍ട്ടിക്കായി എളമരം കരിം അന്വേഷിക്കുന്നത് ഇങ്ങനെ പരാതിക്കാരനെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തിയതും വിവാദമായി

കൊച്ചി: പോലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരാ പാര്‍ട്ടി അന്വേഷണവും വിവാദത്തില്‍. പാര്‍ട്ടി നിയോഗിച്ച എളമരം കരിം പരാതിക്കാരനെ ...

ഒടുവില്‍ സക്കീര്‍ ഹൂസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി സിപിഎം: സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷണം നടത്തണമെന്ന് ജില്ല സെക്രട്ടറിയേറ്റ്

കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന് കേസിലെ രണ്ടാം പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹൂസൈനെ കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് പുറത്താക്കി. എറണാകുളം ജില്ല സെക്രട്ടറിയേറ്റാണ് തീരുമാനം ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist