ഡല്‍ഹി: ടി.പി.ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചന വീണ്ടും അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐക്ക് നിര്‍ദ്ദേശം നല്കി. വടക്കന്‍ ജില്ലകളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. കേസില്‍ തുടരന്വേഷണം വേണമെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് നിര്‍ദ്ദേശിച്ചത്.
Discussion about this post