Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രഘുറാം രാജനെതിരെ കടുത്ത ആരോപണങ്ങളുമായി സുബ്രഹ്മണ്യന്‍ സ്വാമി-‘രഘുറാം രാജന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ ടൈം ബോംബ് തയ്യാറാക്കി’

by Brave India Desk
Jun 10, 2016, 09:44 am IST
in India
Share on FacebookTweetWhatsAppTelegram

subramanian-swamy

ഡല്‍ഹി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ കടുത്ത ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എം.പി വീണ്ടും രംഗത്ത എത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ഒരു ടൈം ബോംബ് തയ്യാറാക്കി വച്ചിരിക്കുകയാണ് രഘുറാം രാജനെന്ന് സ്വാമി പറഞ്ഞു. ഡിസംബറില്‍ ഇത് പൊട്ടിത്തെറിക്കുമെന്നും സ്വാമി ട്വിറ്റ് ചെയ്തു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

”2013ലാണ് രഘുറാം രാജന്‍ ബോംബ് സ്ഥാപിച്ചത്. ഡിസംബറില്‍ അതിന്റെ പ്രത്യാഘാതമുണ്ടാകും”-ഇതാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തിന്റെ കാതല്‍. 24 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യതയിലേക്ക് ഇന്ത്യയിലെ ബാങ്കുകള്‍ എത്തിച്ചേരുമെന്നും ഇത് സമ്പദ്ഘടനയെ ബാധിക്കുമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്.

കാലാവധി പൂര്‍ത്തിയാക്കിയ രഘുറാം രാജന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രണ്ടാമൂഴം നല്‍കരുതെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാമി രണ്ടുതവണ കത്തയച്ചിരുന്നു.രഘുറാം രാജന്‍ ഇന്ത്യയുടെ നിര്‍ണായക സാമ്പത്തിക രഹസ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന് കഴിഞ്ഞ മെയ് 26 ന് ആരോപിച്ചിരുന്നു. രാജന്‍ മാനസികമായി പൂര്‍ണമായും ഇന്ത്യക്കാരനല്ലെന്നും അതിനാല്‍ ഇയാള്‍ രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുമെന്നും സ്വാമി പറഞ്ഞിരുന്നു. തന്റെ കാലാധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നാണ് ഇക്കാര്യത്തില്‍ രഘുറാം രാജന്റെ നിലപാട്.

Tags: subramaniyan swamiraghuram rajan
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies