പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങുക എന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഉമ്മന്‍ചാണ്ടി. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കീര്‍ത്തനം പാടിയതിലുളള്ള മന്ത്രി കെ.കെ.ശൈലജയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.മന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
Discussion about this post