Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എബിവിപി മാര്‍ച്ചിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കല്ലേറ്: യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കല്ലെറിയുന്ന വീഡിയൊ പുറത്ത്

by Brave India Desk
Jun 24, 2016, 05:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

abvp new
തിരുവനന്തപുരം: എബിവിപിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിനെ സംരക്ഷിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്. ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തര്‍ മാര്‍ച്ചിനുനേരെ കല്ലെറിഞ്ഞു. ഇതില്‍ കുപിതരായി എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി.

ഉന്നത പൊലീസുദ്യോഗസ്ഥരും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് പ്രവര്‍ത്തകരെ ഒരുവിധം പിന്തിരിപ്പിച്ചു. പാളയത്തുനിന്നാണ് എ.ബി.വി.പി മാര്‍ച്ച് ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ ഗേറ്റിന് സമീപം വിദ്യാര്‍ത്ഥികളുടെ പ്രകടനമെത്തിയപ്പോള്‍ കോളേജിനുള്ളില്‍നിന്നും കല്ലുകള്‍ മാര്‍ച്ചിന് നേരെ പതിക്കുകയായിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ റെജി ജേക്കബ് കല്ലെറിഞ്ഞവരെ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ശാന്തരായത്. തുടര്‍ന്ന് മാര്‍ച്ച് പുനരാരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ മെയില്‍ ഗേറ്റിനു സമീപം പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പോളിടെക്‌നിക്കുകളുടെ സംരക്ഷണം ആവശ്യപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയശേഷമാണ് പിരിഞ്ഞുപോയത്.
സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ എസ്എഫ്‌ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് എബിവിപി ആരോപിച്ചു. ഭരണത്തിന്റെ മറവില്‍ അഴിഞ്ഞാടുകയാണ് എസ്എഫ്‌ഐയെന്നും നേതാക്കള്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചിന് നേരെ കല്ലെറിയുന്ന വീഡിയൊ പുറത്ത് വന്നിട്ടുണ്ട്.
വീഡിയൊ കാണുക-

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

https://www.youtube.com/watch?v=ewphz5Sr-ZA&feature=youtu.be

Tags: abvp kerala
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies