Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദുബായ്-കൊച്ചി വിമാനത്തില്‍ ഐഎസ് മുദ്രാവാക്യം; മലയാളിയെ സഹയാത്രികര്‍ കീഴ്‌പ്പെടുത്തി,മാനസീകരോഗിയെന്ന് സൂചന

by Brave India Desk
Jul 28, 2016, 11:39 am IST
in India
Share on FacebookTweetWhatsAppTelegram

 

is in kerala
മുംബൈ: ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഐഎസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും പ്രസംഗം നടത്തുകയും ചെയ്ത മലയാളിയെ കസ്റ്റഡിയിലെടുത്തു. സഹയാത്രികര്‍ ഇയാളെ വിമാനത്തിനകത്ത് വച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരനെ കൂടി തടഞ്ഞ് വച്ചിട്ടുണ്ട്.

സഹയാത്രികര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇയാള്‍ മലയാളിയാണ്.
രാവിലെ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അരമണിക്കൂര്‍ കഴിഞ്ഞയുടനെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് യാത്രക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. ദുബായില്‍ നിന്ന് വിമാനം പുറപ്പെട്ട് അധികം കഴിയും മുന്‍പായിരുന്നു സംഭവം. പ്രശ്‌നമുണ്ടാക്കിയ ആള്‍ എഴുന്നേറ്റ് ടോയ്‌ലറ്റില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചില യാത്രക്കാരുമായി പ്രശ്‌നമുണ്ടായി. അനുനയിക്കാന്‍ ശ്രമിച്ചപ്പോള്‍ കാബിന്‍ ക്രൂവിനെ നേരയെും ഇയാള്‍ അക്രമാസക്തനായി. യാത്രക്കാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

ഇതിനിടെ ഇയാള്‍ മാനസീക രോഗിയാണെന്ന സഹോദരന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ചില ചികിത്സാ രേഖകളും ഇയാള്‍ ഉയര്‍ത്തികാട്ടി. ഐഎസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അക്രമാസക്തനായ യുവാവ് വിളിച്ച് പറഞ്ഞിരുന്നു. ഇത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കി. തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കുകയും ഇയാളെയും സഹോദരനെയും കസ്റ്റഡിയിലെടുക്കുകയും ആയിരുന്നുവെന്നും ചില യാത്രക്കാര്‍ പറയുന്നു.

തുടര്‍ന്ന് 9.15 ഓടെ മുംബൈയില്‍ ഇറക്കി. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ശേഷം വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. രാവിലെ 9.30ന് കോഴിക്കോട് എത്തേണ്ടതായിരുന്നു ഈ ഇന്‍ഡിഗോ വിമാനം.

മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം കോഴിക്കോട്ട് എത്തിയത്.

Tags: is in kerala
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies