കൊല്ലം: കൊല്ലം പുനലൂരില്‍ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പുനലൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.
പരിക്കേറ്റ ആരംപുന്ന സ്വദേശി ഷിബിന്‍ ജോയി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുനലൂര്‍ സ്വദേശി ശ്യാമിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
.
Discussion about this post