തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവുമില്ല. മാണി സാര്‍ യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. അത് കൊണ്ട് തന്നെ അദ്ദേഹം മുന്നണി വിട്ട് പോകുമെന്ന ചിന്താഗതി ഇല്ലെന്നും വി.എം സുധീരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മാണിയെ കണ്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post