Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘അമീര്‍ഖാന് ജന്മഭൂമിയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അധ്യാപകന്റെ ആവശ്യമുണ്ട്’ അമീറിനെ പരീക്കര്‍ വിമര്‍ശിച്ചത് വിവാദമാക്കുന്നവര്‍ക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി

by Brave India Desk
Aug 1, 2016, 11:44 am IST
in India
Share on FacebookTweetWhatsAppTelegram

subramanian-swamy

ഡല്‍ഹി: ബോളിവുഡ് നടന്‍ അമിര്‍ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തെ വിമര്‍ശിച്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് പിന്തുണയുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പരീക്കറിന്റെ പരാമര്‍ശത്തില്‍ ഇത്രയും ബഹളം എന്തിനാണ്?. ആമിറിന് ജന്മഭൂമിയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അധ്യാപകന്റെ ആവശ്യമുണ്ട്- സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പരീക്കറിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. അമിറിനെ പരീക്കര്‍ രാജ്യദ്രോഹിയെന്ന് വിളിച്ചത് ശരിയായില്ല. രാജ്യത്തെയല്ല അമിര്‍ വിമര്‍ശിച്ചത്. മറിച്ച്, ഭരണസംവിധാനം പരാജയപ്പെട്ട സര്‍ക്കാറിനെയാണെന്നും എന്‍.സി.പി നേതാവ് മാജിദ് മേനോന്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അമിറിന്റെ പേര് പരാമര്‍ശിക്കാതെ പരീക്കര്‍ വിമര്‍ശനം നടത്തിയത്. തന്റെ ഭാര്യക്ക് രാജ്യം വിടണമെന്ന് ആഗ്രഹമുണ്ടെന്ന് മുമ്പ് ഒരു നടന്‍ പറഞ്ഞിരുന്നു. അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണിത്. രാജ്യത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടത് എന്നായിരുന്നു പരീക്കറിന്റെ വാക്കുകള്‍.

ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പരീക്കര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തിരുന്നു.

അമിര്‍ ഖാന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവനയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇനി രാജ്യംവിട്ടുപോകേണ്ടി വരുമോയെന്ന ആശങ്ക ഭാര്യ കിരണ്‍ തന്നോട് പങ്കുവച്ചുവെന്ന് അമീര്‍ പരസ്യപ്രസ്താവന നടത്തിയത്. അസഹിഷ്ണുത വാദം ഉയര്‍ത്തിയ അമീറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags: subramaniyan swami
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies