കൊച്ചി: അല്‍ഖ്വയ്ദയുടെ വീഡിയോ പ്രചരിപ്പിച്ച എന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. ആലുവ സ്വദേശി കുഞ്ഞിമോനാണ് അറസ്റ്റിലായത്. കേരളത്തില്‍ ഭീകരവാദവും കലാപവും ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് കേസ് തീവ്രവാദ വിരുദ്ധ വിഭാഗം ഐഎസ്ഐടി ആണ് ഇയാളെ പിടികൂടിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post