ബംഗളൂരു: കര്‍ണാടക മംഗളുരുവിലെ ക്ഷേത്രം ദളിത് വനിതയെ പുരോഹിതയായി നിയമിച്ച് പുതു ചരിത്രം സൃഷ്ടിച്ചു. മംഗളുരുവിലെ കുദ്രോലി ഗോകര്‍ണനാഥ ക്ഷേത്രമാണ് സുപ്രധാനമായ തീരുമാനംകൈക്കൊണ്ടത്.
ലക്ഷ്മി എന്ന സ്ത്രീയെയാണ് ക്ഷേത്രം പുരോഹിതയായി നിയമിച്ചത്. ഇവര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെ ജോലി ചെയ്തുവന്നിരുന്നു.
Discussion about this post