കൊല്ലം: പത്തനാപുരം പുന്നലയില്‍ ശ്രീകൃഷ്ണ ജയന്തിക്കായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്ത സംഭവത്തില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തകര്‍ക്കാന്‍ സിപിഎം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post