Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കുറ്റവാളികളെ പരസ്പരം കൈമാറുന്ന ഉടമ്പടി ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും; നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

by Brave India Desk
Sep 13, 2016, 03:23 pm IST
in India
Share on FacebookTweetWhatsAppTelegram

modi-ashraf-ganiഡല്‍ഹി: കുറ്റവാളികളെ പരസ്പരം കൈമാറുന്ന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. അഷ്‌റഫ് ഗനിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ ഒപ്പിടുക. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഭീകരര്‍, സാമ്പത്തിക കുറ്റവാളികള്‍, ഇരുരാജ്യങ്ങളും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ തുടങ്ങിയവരെ കൈമാറുന്ന ഉടമ്പടിയ്ക്കാകും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക.

ഭീകരതയെ ചെറുക്കുക എന്ന ലക്ഷ്യം വെച്ചാണ് നടപടി. രാജ്യത്ത് അസ്ഥിരത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ 37 രാജ്യങ്ങളുമായി ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടിയിലേര്‍പ്പെട്ടിട്ടുണ്ട്.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

അഫ്ഗാന്‍ സേനയ്ക്ക് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും കൈമാറുന്നതിനുള്ള ഉടമ്പടിയും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സെപ്തംബര്‍ 14 ന് ദില്ലിയിലെത്തുന്ന അഷ്‌റഫ് ഗനി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Tags: Narendra Modiashraf ghani
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies