‘പണം മോഷ്ടിച്ചുവെന്ന ആരോപണം തെറ്റ്, കൈയ്യിലെടുത്തത് വസ്ത്രങ്ങളും ചെരിപ്പും മാത്രം‘; അഫ്ഗാനിസ്ഥാനിൽ മടങ്ങിയെത്തി ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് അഷറഫ് ഗനി (വീഡിയോ)
ദുബായ്: താലിബാൻ ഭീകരരുടെ മുന്നേറ്റ സമയത്ത് അഫ്ഗാനിസ്ഥാൻ വിട്ട് പോയതിൽ വിശദീകരണവുമായി പ്രസിഡന്റ് അഷറഫ് ഗനി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അദ്ദേഹം ആവർത്തിച്ചു. അഫ്ഗാനിസ്ഥാനിലേക്ക് ...