കൊല്‍ക്കത്ത: സിംഗൂരില്‍ ഭൂമി ഏറ്റെടുത്ത നടപടി ശരിയെന്ന നിലപാടില്‍ ഉറച്ച് സിപിഐഎം. ടാറ്റ കമ്പനിക്കായി ഏറ്റെടുത്ത ഭൂമി സുപ്രിം കോടതി ഉത്തരവ് പ്രകാരം തിരിച്ച് നല്‍കുന്നതിനിടെയാണ് ഭൂമി ഏറ്റെടുത്തതിനെ സിപിഎം ന്യായീകരിക്കുന്നത്.
ടാറ്റ കമ്പനിക്കായി ഭൂമി നല്കാന് ഭൂരിപക്ഷം കര്‍ഷകരും തയ്യാറായിരുന്നുവെന്ന് സിപിഎം ബംഗാള്‍ ഘടകം സെക്രട്ടറി സുജാ കാന്ത് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
90 ശതമാനത്തോളം പേരും തയ്യാറായിരുന്നുവെന്നും മിശ്ര പറഞ്ഞു. 997 ഏക്കര്‍ ഭൂമി ബലമായി ഏറ്റെടുത്ത സിപിഎം നടപടി അവര്‍ക്ക് ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടിരുന്നു.
Discussion about this post