മകളെന്ന് പറഞ്ഞ് കൊണ്ടുനടന്നു; ഞാനയാളുടെ ലെംഗിക അടിമ; പ്രമുഖ സംവിധായകനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് നടി
ചെന്നെ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത വന്നതിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകൾ സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് പിന്നാലെ, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളിലും സവമാനമായ ...