Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

”സൈന്യം വാക്കുകളിലല്ല പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്…..”; ഉറി ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Sep 25, 2016, 01:48 pm IST
in India
Share on FacebookTweetWhatsAppTelegram

modiഡല്‍ഹി: കശ്മീരിലെ ഉറി ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറി ഭീകരാക്രമണത്തില്‍ വീരമ്യുത്യൂ വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇന്ത്യന്‍ സൈന്യം സംസാരിക്കുകയല്ല, പ്രത്യാക്രമണം നടത്തുകയാണ് ചെയ്യാറുള്ളത്. ഭാരത സേനയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അവരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. സൈന്യം വാക്കുകളിലല്ല പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു. കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. അവിടെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനാകണം. സമാധാനം പുനസ്ഥാപിക്കാനാണ് കരസേന ശ്രമിക്കുന്നതെന്നും മോദി പറയുന്നു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഐക്യം, യോജിപ്പ്, സമാധാനം ഇവയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വികസനത്തിലേക്കു നീങ്ങുന്നതിനും ആവശ്യമായവയെന്നും മോദി കശ്മീര്‍ ജനതയോട് ആഹ്വാനം ചെയ്തു. കശ്മീര്‍ ജനതയെ സംരക്ഷിക്കുകയെന്നത് അവിടുത്തെ ഭരണകൂടത്തിന്റെ കടമയാണെന്നും മോദി പറഞ്ഞു.

ഉറിയിലേതുപോലെയുള്ള ആക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും ഇത്തരം ആക്രമണങ്ങള്‍ സൈന്യം പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കശ്മീരിലെ ജനങ്ങളുടെ സുരക്ഷ തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരാലിമ്പിക് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ്ഭാരത് അഭിയാന്റെ പുരോഗതിയേക്കുറിച്ചും വിശദീകരിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് രണ്ടരക്കോടി ശൗചാലയങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചുവെന്നും ഇനി ഒന്നരക്കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വച്ഛ ഭാരതിന്റെ വളര്‍ച്ച അറിയുന്നതിനായി 1969 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ഒക്ടോബര്‍ രണ്ടിന് രാജ്യമൊട്ടാകെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം. രണ്ടോ നാലോ മണിക്കൂറുകള്‍ അതിനായി നീക്കിവയ്ക്കണം. സബ്‌സിഡി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു ചെയതത് ഒട്ടേറെപ്പേരാണ്. അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

Tags: man ki baat
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies