Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാക് നുഴഞ്ഞു കയറ്റവും അക്രമവും; അതിര്‍ത്തിയില്‍ തിരിച്ചടിയ്ക്കാന്‍ ഇന്ത്യ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

by Brave India Desk
Sep 28, 2016, 12:33 pm IST
in India
Share on FacebookTweetWhatsAppTelegram

laser-technicഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റവും പാകിസ്ഥാന്റെ പ്രകോപനരഹിതമായ അക്രമങ്ങളെയും നേരിടാന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനം. നീതി ആയോഗാണ് പുതിയ വെല്ലുവിളികളെ നേരിടാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നത്. ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് പാകിസ്ഥാന്‍ ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റുന്നത്. ഇതേ ആനുകൂല്യം, ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന പാക് സൈനികരും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവ തടയാന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് നീതി ആയോഗ് പദ്ധതിയിടുന്നത്.

അക്രമിയെ കണ്ടെത്തി പിന്തുടര്‍ന്ന് വകവരുത്താന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപകരിക്കും. ആയുധങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകള്‍ ആണ് അക്രമിയെ പിന്തുടരാന്‍ സഹായിക്കുന്നത്. അക്രമി ബങ്കറില്‍ ഒളിച്ചാലും രക്ഷയില്ല എന്നര്‍ത്ഥം. യുദ്ധവിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ലോക്ക്, ആം ആന്റ് ഷൂട്ട് രീതിയാകും സ്‌നിപ്പര്‍ തോക്കുകളിലും മറ്റും ഉപയോഗിക്കുക എന്ന് സൂചനയുണ്ട്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

വിദേശ രാജ്യങ്ങളില്‍ ലേസര്‍ സാങ്കേതികവിദ്യയെ കുറിച്ച് ഏറെ ഗവേഷണം നടക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ ചെലവ് കുറയ്ക്കാനും ആള്‍നാശം ഒഴിവാക്കാനും ലേസര്‍ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് പ്രതീക്ഷ. 12-ാം പഞ്ചവത്സര പദ്ധതി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 15 വര്‍ഷത്തേക്കുളള ദര്‍ശനരേഖ തയ്യാറാക്കുകയാണ് നീതി ആയോഗ്. ലേസര്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ദര്‍ശനരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Tags: india pak border
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies