Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പിഒകെയിലെ തീവ്രവാദ ക്യാമ്പുകള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ണമായും തകര്‍ക്കുമെന്ന് സൈന്യം

by Brave India Desk
Oct 4, 2016, 11:13 am IST
in India
Share on FacebookTweetWhatsAppTelegram

Baramulla: Soldiers take position during an encounter with heavily-armed militants who mounted an audacious attack on Indian Army's Field Ordinance Camp at Mohra near the border town of Uri in Baramulla district of Jammu and Kashmir on Dec 5, 2014. (Photo: IANS)

ഡല്‍ഹി: പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ആറു മാസം വേണമെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ സൈന്യം. ഉന്നത നേതാക്കളും സൈനീക തലവന്മാരുമായി നടത്തിയ കൂടികാഴ്ചയിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകളിലേയ്ക്ക് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയതു കൊണ്ടു മാത്രം ഭീകരരെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ആറു മാസം കൃത്യമായ ആസൂത്രണത്തിലൂടെയും നീക്കങ്ങളിലൂടെയയും മാത്രമേ ഭീകരരുടെ കേന്ദ്രങ്ങളും സഹായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കാന്‍ സാധിക്കൂ എന്ന് സൈന്യം വ്യക്തമാക്കുന്നു.

ബാരാമുള്ള ആക്രമണത്തിന് ശേഷം അതിര്‍ത്തി ഭീകര ക്യാമ്പുകളിലേയ്ക്ക് പാകിസ്ഥാന്‍ കൂടുതല്‍ ഭീകരരെ അയക്കുന്നതായാണ് വിവരം. പാക് അധീന കാശ്മീരില്‍ ഏകദേശം 40 ഓളം ഭീകരക്യാമ്പുകള്‍ ഉള്ളതായാണ് സൈന്യത്തിന്റെ നിഗമനം. ഇവയെല്ലാം സൈന്യത്തിന് പെട്ടെന്ന് കടന്നു ചെല്ലാനാവാത്ത വിധം ഉള്‍പ്രദേശങ്ങളിലാണ്.

എന്നാല്‍ അതിര്‍ത്തിയുമായ ഏറ്റവും അടുത്ത 50 ഓളം ചെറിയ ക്യാമ്പുകളില്‍ ഇന്ത്യയിലേയ്ക്ക് കടക്കാനായി 200 തീവ്രവാദികളെ പൂര്‍ണ്ണ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. ഇവയെല്ലാം പാകിസ്ഥാന്‍ സൈന്യത്തിന്റെ സംരക്ഷണയിലുമാണ്. അതിനാല്‍ വിദഗ്ദ നീക്കങ്ങളിലൂടെ ഇവരെ പൂര്‍ണ്ണമായൂം ഇല്ലാതാക്കാനാണ് ഇന്ത്യയുടെ ശ്രമം.

Tags: kashmirpok attack
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies