‘പിഒകെ യിലെ മിന്നലാക്രമണത്തിന് ശേഷമുള്ള മടങ്ങിവരവായിരുന്നു ഏറ്റവും ദുഷ്കരം’, വിവരങ്ങള്‍ പുറത്ത്
ഡൽഹി: പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലെ മിന്നലാക്രമണത്തിന് ശേഷമുള്ള മടങ്ങിവരവായിരുന്നു ഓപ്പറേഷനിലെ ഏറ്റവും ദുഷ്കരമായതെന്നു മിന്നലാക്രമണത്തിനു നേതൃത്വം നൽകിയ സൈനിക ഓഫിസർ. നാലുകേന്ദ്രങ്ങൾ തകർത്തു നാൽപതോളം ഭീകരരെ ...