ഗുജറാത്തിലെ പോര്‍ബന്തര്‍ നേവല്‍ ബേസിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് . ടൈംസ് നൗ പോലുള്ള ചില ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത് ബ്രേക് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പടക്കം പൊട്ടിയതാണെന്ന വിശദീകരണമാണ് നേവി വൃത്തങ്ങള്‍ നല്‍കിയത്.
ഗുജറാത്ത് തീരങ്ങളില്‍ മൂന്ന് പാക് ബോട്ടുകള്‍ ഈയിടെ കണ്ടെത്തിയിരുന്നു. ചിലരെ പിടികൂടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.
#BREAKING Explosion heard at Porbandar Naval base in Gujarat: Reports
— TIMES NOW (@TimesNow) October 7, 2016
Discussion about this post