ഡല്‍ഹി: ഇന്ത്യ പാക് അതിര്‍ത്തി അടക്കാന്‍ തീരുമാനമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 2018നകം തീരുമാനം പൂര്‍ണമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
കശ്മീരില്‍ ഉറിയിലെ ഭീകരാക്രമണവും പത്താന്‍കോട്ട് ആക്രമണവും ഇന്ത്യ-പാക്കിസ്ഥാന് ബന്ധം വഷളാക്കിയിരിക്കുകയാണ്.
Discussion about this post