ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മോദി വിമര്‍ശകനുമായി രാജ്ദീപ് ദേശായിയും ഭാര്യ സാഗരിക ഘോഷും അമേരിക്കയിലെ പൊതു വേദിയില്‍ രംഗത്തെത്തി. കശ്മീര്‍ യുവാക്കളുടെ ആവേശമായ നേതാവായിരുന്നു ബുര്‍ഹാന്‍ വാനി എന്നായിരുന്നു സൈന്യത്തിന്റെ നടപടിയെ താഴ്ത്തികെട്ടി സാഗരിക ഘോഷിന്റെ വാക്കുകള്‍. സൈന്യത്തിന്റേത് പ്രകോപനകരമായ നീക്കമായിരുന്നെന്നും അവര്‍ പരോക്ഷമായി വിമര്‍ശിക്കുന്നു
വീഡിയോ-
https://www.youtube.com/watch?v=sNv2l7HsZBk
[fb_pe url=”https://www.facebook.com/tanya.tripathi1/videos/10154728949679658/” bottom=”30″]
Discussion about this post