Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സിഎന്‍സി: രാഷ്ട്രപതിയും, പ്രധാനമന്ത്രിയും ഇടപെടണമെന്ന് ആവശ്യം

by Brave India Desk
Oct 25, 2016, 05:20 pm IST
in India
Share on FacebookTweetWhatsAppTelegram

tipu tablo

കര്‍ണാടകയില്‍ നടക്കുന്ന മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷത്തിനെതിരെ കോദവ ദേശീയ കൗണ്‍സില്‍ (സിഎന്‍സി) രംഗത്തെത്തി.. മതയാഥാസ്ഥിതികനായ ടിപ്പുവിന്റെ ജന്മദിനാഘോഷത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടെന്നും വിഷയം എന്‍ഐഎ അന്വേഷിക്കണമെന്നും കൗണ്‍സില്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഒരു ലക്ഷത്തോളം കോദവരേയും, ആയിരക്കണക്കിന് ഹിന്ദുക്കളെയും കൊന്നൊടുക്കിയ ഹിന്ദു വിരുദ്ധനായ ഒരാളെ മഹത് വത്ക്കരിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിനിടെ നിരവധി കലാപങ്ങള്‍ അരങ്ങേറിയിരുന്നു. കുടകിലും കര്‍ണാടകയിലെ മറ്റ് പല പ്രദേശങ്ങളിലും ഹിന്ദു സംഘടനകള്‍ ആഘോഷത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ ആഘോഷത്ത അനുകൂലിച്ച് ചില മതസംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ വഷളാകുകയായിരുന്നു.
ഈ വര്‍ഷം ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിക്കരുതെന്ന് കൗണ്‍സില്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
”ടിപ്പു സ്വാതന്ത്ര്യസമര സേനാനിയല്ല. തന്റെ സാമ്രാജ്യം വളര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യം. കന്നഡ് ഭാഷയ്‌ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. കന്നഡയ്ക്ക് പകരം പേര്‍ഷ്യന്‍ ഭാഷ ഭരണഭാഷയാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു”-സ്എന്‍സി പ്രസിഡണ്ട് യുഎന്‍ നാച്ചപ്പ പറഞ്ഞു. രാജ്യം ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് എതിരാണ്. കഴിഞ്ഞ വര്‍ഷം കുടകിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം കേരളത്തില്‍ നിന്ന് ചില രാജ്യവിരുദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയതാണ്. കുടക്, മലബാര്‍, മംഗളൂരു എന്നിവിടങ്ങളിലെ ഹിന്ദു സമൂഹത്തിനിടയില്‍ ടിപ്പുവിനെതിരായ വലിയ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: TIPU SULTHANtipu jayanthi
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies