‘കോഴിക്കോട് നാല് ലക്ഷം ഹിന്ദുക്കളെ മതം മാറ്റിയെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ആളാണ് ടിപ്പു’ ‘അറുപതിനായിരം സിറിയന്‍ കൃസ്ത്യാനികളെ കൊലപ്പെടുത്തി’ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സ്വാമി ചിദാനന്ദപുരി-വീഡിയൊ
കോഴിക്കോട് നാല ലക്ഷം ഹിന്ദുക്കളെ മതം മാറ്റിയെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ആളാണ് ടിപ്പുസുല്‍ത്താനെന്ന് കുളത്തൂര്‍ അദൈതാശ്രമത്തിലെ മഠാധിപതി സ്വാമി ചിദാനന്ദ പുരി. അറുപതിനായിരം സുറിയാനി കൃസ്ത്യാനികളെ ...