Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രാബല്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍; ഇന്നും നാളെയും എടിഎമ്മുകളില്ല; ബാങ്കുകള്‍ ഇന്ന് പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കില്ല

by Brave India Desk
Nov 9, 2016, 08:42 am IST
in India
Share on FacebookTweetWhatsAppTelegram

atm roberry
ഡല്‍ഹി: രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രാബല്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാജ്യത്തെ എടിഎമ്മുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇത് കൂടാതെ ബാങ്കുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് നാളെ ലഭിക്കുകയുമില്ല.

മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. പുതിയതായി ഇനി 500, 1000 നോട്ടുകള്‍ അച്ചടിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ കൈവശമുളള 1000,500 നോട്ടുകള്‍ അന്‍പത് ദിവസത്തിനുള്ളില്‍ മാറ്റിവാങ്ങാമെന്നും ഇതിനായി പോസ്റ്റ് ഓഫിസുകളും ബാങ്കുകളും സജ്ജമാണെന്നും പ്രധാനമന്ത്രി വിശദമാക്കി.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

അതേസമയം അവശ്യസര്‍വീസ് കണക്കിലെടുത്ത് ആശുപത്രികളില്‍ 1000ത്തിന്റെയും 500ന്റെയും പഴയനോട്ടുകള്‍ നവംബര്‍ 11ന് വരെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദമാക്കി. കൂടാതെ റെയില്‍വെ ബുക്കിങ്ങിലും മൂന്ന് ദിവസത്തെ ഇളവ് 500, 1000 നോട്ടുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

പെട്രോള്‍ പമ്പുകളും റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും നവംബര്‍ 11 വരെ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കും. എന്നാല്‍ ഓരോ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ പമ്പ് ഉടമകള്‍ സൂക്ഷിച്ച് വെക്കണം. ശ്മശാനങ്ങളിലും നവംബര്‍ 11വരെ ഈ നോട്ടുകള്‍ സ്വീകരിക്കും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഡിസംബര്‍ 30നകം ബാങ്കുകളില്‍ നിന്ന് മാറ്റാന്‍ സാധിക്കാത്തവര്‍ക്ക് 2017 മാര്‍ച്ച് 31വരെ മാറ്റാന്‍ സമയം അനുവദിക്കും. ഇതിന് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും വേണം. രണ്ടായിരത്തിന്റെ പുതിയ നോട്ടും അഞ്ഞൂറിന്റെ പുതിയ നോട്ടും ഉടന്‍ വിതരണം ചെയ്യുമെന്നും മോദി വ്യക്തമാക്കി.

Tags: atmbank
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies