ഡല്‍ഹി: അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ശിശുമരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നാരോപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മനേക ഗാന്ധി.
അംഗന്‍വാടികള്‍ക്കുള്ള ഭക്ഷണം കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയാണെന്ന് മനേക ഗാന്ധി ആരോപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും, ആദിവാസികളെ സംരക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.
Discussion about this post