തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ ഒരാളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസലാണ് മരിച്ചത്. കൊലപാതകം കാരണം വ്യക്തമായിട്ടില്ല. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post