Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഉത്തര്‍പ്രദേശിലെ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ ആറു യുദ്ധവിമാനങ്ങള്‍ ഇറങ്ങി-വീഡിയോ

by Brave India Desk
Nov 21, 2016, 04:42 pm IST
in India
Share on FacebookTweetWhatsAppTelegram

war-flight

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ദേശീയപാതയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വ്യോമസേനയുടെ ആറു യുദ്ധവിമാനങ്ങള്‍ ഇറക്കി. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്നിഹിതനായിരുന്നു. വ്യോമസേനയുടെ സുഖോയ്, മിറാഷ് 2000 വിമാനങ്ങളാണ് പാതയില്‍ ഇറക്കിയത്. മുലായത്തിന്റെ എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് പാതയുടെ ഉദ്ഘാടനം.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

23 മാസത്തിനുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ഡല്‍ഹിയില്‍നിന്ന് ഉത്തര്‍പ്രദേശ് വരെ അഞ്ചു മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കുന്ന 305 കിലോമീറ്ററുള്ള എക്‌സ്പ്രസ്‌വേ പണിതീര്‍ത്തത്. പണി പൂര്‍ത്തിയായ എക്‌സ്പ്രസ് വേയില്‍ നവംബര്‍ രണ്ടാം വാരത്തില്‍ പരീക്ഷണം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ യുപി സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് ഈ അഭ്യാസപ്രകടനം ഉദ്ഘാടന ദിനത്തിലേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയില്‍ യമുന എക്‌സ്പ്രസ് വേയില്‍ ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 യുദ്ധവിമാനം ഇറക്കിയിരുന്നു. യുദ്ധ സമാന സാഹചര്യം മറികടക്കാനുള്ള പരിശീലനങ്ങളിലൊന്നായിരുന്നു ഇത്. നിലവില്‍ ജര്‍മ്മനി, പോളണ്ട്, സ്വീഡന്‍, ദക്ഷിണകൊറിയ, തായ്‌വാന്‍, ഫിന്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, സിംഗപ്പൂര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ എക്‌സ്പ്രസ് വേയില്‍ വിജയകരമായി യുദ്ധവിമാനങ്ങള്‍ ഇറക്കിയിട്ടുണ്ട്.

#WATCH Unnao: IAF Mirage 2000 jets touch down on Agra-Lucknow expressway pic.twitter.com/xiZtjzZzHy

— ANI UP/Uttarakhand (@ANINewsUP) November 21, 2016

Tags: expressway
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies