expressway

ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് ഇനി വെറും 12 മണിക്കൂർ മാത്രം; എക്‌സ്പ്രസ് വേ ഒരുങ്ങുന്നു; നിതിൻ ഗഡ്കരി

ന്യൂഡൽഹി : അടുത്ത വർഷത്തോടെ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രണ്ട് വൻ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി ...

മഹാരാഷ്ട്രയിൽ എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിനിടെ യന്ത്രം തകർന്ന് വീണു; 16 മരണം

മുംബൈ: മഹാരാഷ്ട്രയിൽ യന്ത്രം തകർന്ന് വീണ് 16 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സ്മൃതി എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ആയിരുന്നു സംഭവം. പാലം നിർമ്മാണത്തിനായി എത്തിച്ച ഗാൻട്രി ക്രെയ്ൻ ...

ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് രണ്ട് മണിക്കൂർ, ഡൽഹി-ഹരിദ്വാർ യാത്രയ്ക്ക് 90 മിനിട്ട്; എക്‌സ്പ്രസ് വേ ഡിസംബറിൽ തുറക്കുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനം ഡിസംബർ മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 12,000 കോടി രൂപ ചെലവിലാണ് 212 ...

ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ നിർമ്മാണം 2024 മാർച്ചിൽ പൂർത്തിയാകും; 6.5 മണിക്കൂർ യാത്രാസമയം 2.5 മണിക്കൂറിലേക്ക് ചുരുങ്ങുമെന്നും പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി: ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റിക്ക് പൂർണ സഹകരണം ഉറപ്പു നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിർമ്മാണ പ്രവർത്തനങ്ങൾ ...

246 കിലോ മീറ്റർ; 12,150 കോടി; ഡൽഹി- മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; രാജ്യത്തിനിത് അഭിമാന നിമിഷം

ജയ്പൂർ ; ഡൽഹി- മുംബൈ എക്‌സ്പ്രസ് വേ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ദൗസയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ...

ഉത്തര്‍പ്രദേശിലെ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ ആറു യുദ്ധവിമാനങ്ങള്‍ ഇറങ്ങി-വീഡിയോ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ദേശീയപാതയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വ്യോമസേനയുടെ ആറു യുദ്ധവിമാനങ്ങള്‍ ഇറക്കി. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist